"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:48, 24 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മേയ്→ഗാന്ധി ജയന്തി
വരി 61: | വരി 61: | ||
സെപ്റ്റംബർ 26 ന് <u><big>പഠനപ്രവർത്തന</big></u>ത്തിന്റെ ഭാഗമായി 4-)0 ക്ലാസ്സുകാർ സദ്യ നടത്തി. | സെപ്റ്റംബർ 26 ന് <u><big>പഠനപ്രവർത്തന</big></u>ത്തിന്റെ ഭാഗമായി 4-)0 ക്ലാസ്സുകാർ സദ്യ നടത്തി. | ||
സ്പീഡോസ് സ്പോർട്സ് അക്കാദമിയുടെ under 11 മത്സരത്തിൽ നിഹാരമനു,ആർദ്ര സജീഷ് എന്നിവർ സമ്മാനം നേടി. | |||
=='''ശാസ്ത്ര-പ്രവർത്തി പരിചയമേള'''== | =='''ശാസ്ത്ര-പ്രവർത്തി പരിചയമേള'''== | ||
വരി 66: | വരി 68: | ||
=='''വയോജനദിനം'''== | =='''വയോജനദിനം'''== | ||
ഒക്ടോബർ 1 ന് വയോജനദിനത്തിന് ഏറ്റവും മുതിർന്ന പൂർവവിദ്യാർത്ഥി കുറുപ്പും വീട്ടിൽ ശ്രീ. വിശ്വനാഥൻ ,അമ്മിണി ആശാട്ടി എന്നിവരെ വീട്ടിൽ ചെന്ന് ആദരിച്ചു | ഒക്ടോബർ 1 ന് വയോജനദിനത്തിന് ഏറ്റവും മുതിർന്ന പൂർവവിദ്യാർത്ഥി കുറുപ്പും വീട്ടിൽ ശ്രീ. വിശ്വനാഥൻ ,അമ്മിണി ആശാട്ടി എന്നിവരെ വീട്ടിൽ ചെന്ന് ആദരിച്ചു. | ||
=='''ഗാന്ധി ജയന്തി'''== | =='''ഗാന്ധി ജയന്തി'''== | ||
ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടന്ന ശുചീകരണയജ്ഞത്തിൽ PTA,SMC, അംഗങ്ങളും ആധ്യാപകരും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയെ വീട്ടിൽ ചെന്ന് ആദരിച്ചു. | |||
=='''സ്വച്ഛതാഹിസേവ പുരസ്കാരം'''== | =='''സ്വച്ഛതാഹിസേവ പുരസ്കാരം'''== | ||
ഒക്ടോബർ 4 ന് കേന്ദ്രസർക്കാർ നൽകി വരുന്ന മികച്ച വൃത്തിയുള്ള സ്കൂളായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും '''സ്വച്ഛതാഹിസേവ പുരസ്കാരം 5000/-രൂപയും പ്രശസ്തീപത്രവും ലഭിക്കുകയും ചെയ്തു.''' | |||
=='''സ്കൂൾ കലോൽസവം'''== | =='''സ്കൂൾ കലോൽസവം'''== | ||
ഒക്ടോബർ 11 ന് സ്കൂൾ കലോൽസവം (മഴവില്ല്) അരങ്ങേറി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം നടന്നു. | |||
=='''ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം'''== | =='''ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം'''== | ||
ഉപജില്ലാതലത്തിൽ നടന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള-IT മേളയിൽ നമ്മുടെ സ്കൂൾ ഉന്നതവിജയം നേടി.ഗണിതശാസ്ത്രമേളയിൽ UPവിഭാഗത്തിലും LPവിഭാഗത്തിലും ആലപ്പുഴ സബ് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി. പ്രവർത്തി പരിചയമേളയിൽ LPവിഭാഗത്തിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും IT മേളയിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. | |||
=='''കേരളപ്പിറവി ദിനം'''== | =='''കേരളപ്പിറവി ദിനം'''== |