"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:11, 24 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മേയ് 2024→ഓണാഘോഷം
വരി 43: | വരി 43: | ||
=='''ഓണാഘോഷം'''== | =='''ഓണാഘോഷം'''== | ||
ആഗസ്റ്റ് 25 ന് ഓണാഘോഷം ഗംഭീരമായി തന്നെ ആഘോഷിച്ചു.വിവിധ ഓണപ്പരിപാടികൾ നടന്നു.ഉച്ചയ്ക്ക് പപ്പടം,പഴം പായസം കൂട്ടിയുള്ള സദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.സ്കൂൾ അങ്കണത്തിൽ അത്തപ്പൂക്കളം ഒരുക്കി. | |||
=='''അധ്യാപകദിനം'''== | =='''അധ്യാപകദിനം'''== | ||
സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിൽ സ്കൂളിന് സമീപത്തുള്ള അംഗനവാടികളിലെ അധ്യാപകരെ ആദരിച്ചു.അന്നേ ദിവസം സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ഓരോ അധ്യാപകരേയും ആദരിച്ചു.കുട്ടി ടീച്ചർമാർ ക്ലാസ്സുകൾ നയിച്ചു. | |||
=='''വരയുത്സവം'''== | =='''വരയുത്സവം'''== |