"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തില്ലങ്കേരി എ.യു.പി.എസ് (മൂലരൂപം കാണുക)
16:01, 22 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മേയ് 2024details added
(Number of boys, girls total) |
(details added) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട് സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ | '''ഗ്രാമീണതയുടെ വശ്യഭംഗിയിൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് തില്ലങ്കേരി. കാർഷിക സംസ്കാരം തില്ലങ്കേരിയുടെ നട്ടെല്ലാണെന്നു തന്നെ പറയാം. ഇന്നും ആ സംസ്ക്കാരത്തിൻ്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. കലയും സംസ്കാരവും നിറമണിഞ്ഞു നില്ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പള്ളിക്കൂടമാണ് തില്ലങ്കേരി എ യു പി സ്കൂൾ.''' | ||
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട് സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴു ത്താർ കര എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന് ഇപ്പോൾ 111 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913 മുതൽ 1924 വരെ 1 മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |