Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 71: വരി 71:
</gallery>
</gallery>
2023-24 അധ്യയനവർഷത്തിലെ "ലിറ്റിൽ കൈറ്റ്സ് തിര‍ുവനന്തപ‌ുരം ജില്ലാക്യാമ്പ്"-ലേക്ക് തെരഞ്ഞെട‌ുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് ആയ ഗൗരി ദിപിന‍ും, ഐശ്വര്യയ‌ും ചേർന്ന് ഏപ്രിൽ 1, 2 തീയതികളിൽ ക‌ുട്ടികൾക്കായി ആനിമേഷൻ നിർമ്മാണവ‌ുമായി ബന്ധപ്പെട്ട് രണ്ട‌ു ദിവസത്തെ പരിശീലനം നല്കി. ന‌ൂറോളം ക‌ുട്ടികൾ പരിശീലനത്തിൽ പങ്കെട‌ുത്ത‌ു. പരിശീലനത്തിൽ പങ്കെട‌ുത്ത യ‌ുപി ക്ലാസ്സ‍ുകളിലെ ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാന‌ുള്ള താത്പര്യം പ്രകടിപ്പിച്ച‌ു.

==[[ ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്]]==
<gallery>
44029_2005.jpg|
44029_2006.jpg|
44029_2007.jpg|
</gallery>
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ച‌ു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവ‌ൃത്തി ദിനങ്ങളില‌ും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483940" എന്ന താളിൽനിന്ന് ശേഖരിച്ചത്