Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:
}}
}}


'''<small>തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ്  ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല]  ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>'''
'''<small>തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ്  ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല]  ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന</small>'''
 
'''<small>ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>'''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''<small>1887 ലാണ്  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .</small>'''
'''<small>1887 ലാണ്  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം</small>'''
 
'''<small>എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .</small>'''


'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>'''
'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>'''
വരി 187: വരി 191:
'''<small>കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ</small>'''  
'''<small>കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ</small>'''  


'''<small>സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ സബ്ജില്ലാതല</small>'''  
'''<small>സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ</small>''' 
 
'''<small>സബ്ജില്ലാതല</small>''' '''<small>മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല</small>''' 


'''<small>മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല ബി ആർ സി ക്ക്</small>'''  
'''<small>ബി ആർ സി ക്ക്</small>''' '''<small>ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത്</small>''' 


'''<small>ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.</small>'''  
'''<small>നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.</small>'''  


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
*നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന്  സമീപത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും .
*നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന്  സമീപത്തു നിന്നും  
*ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ  
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും .
*ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ .
*ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ .
*പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം .
*പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ  
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം .
----
----
{{#multimaps:|8.40296052141367, 77.1329803397857|zoom=18}}
{{#multimaps:|8.40296052141367, 77.1329803397857|zoom=18}}
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483759" എന്ന താളിൽനിന്ന് ശേഖരിച്ചത്