"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:


== '''വായനാദിനം''' ==
== '''വായനാദിനം''' ==
2023 ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ശിവാസ് വാഴമുട്ടം വയനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, കേരളകൗമുദി ലേഖകൻ ശ്രീ ഷാജിമോൻ ,കോവളം ലൈൻസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ കോവളം എൻ സുരേഷ് എന്നിവർ പങ്കെടുത്തു. കേരള കൗമുദി പത്രത്തിൻറെ വിതരണ ഉദ്ഘാടനവും അന്നേദിവസം നടത്തി.പുസ്തകപ്രദർശനം, ചുമർ പത്രിക തയ്യാറാക്കൽ, പുസ്തകത്തൊട്ടിൽ, ക്വിസ് മത്സരം ,രക്ഷിതാക്കളുടെ വായന പരിപോഷിപ്പിക്കുന്നതിനായി അമ്മക്കിളിക്കൂട് ,വായനാ മത്സരം , കുഞ്ഞു കൈയിൽ ഒരു പുസ്തകം ,വായനാദിന സന്ദേശം ,പുസ്തക കുറിപ്പ് ,അക്ഷരപ്പയറ്റ് മത്സരം , വായനാശാല സന്ദർശനം, ഇവ സംഘടിപ്പിച്ചു.
2023 ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ശിവാസ് വാഴമുട്ടം വയനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, കേരളകൗമുദി ലേഖകൻ ശ്രീ ഷാജിമോൻ ,കോവളം ലൈൻസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ കോവളം എൻ സുരേഷ് എന്നിവർ പങ്കെടുത്തു. കേരള കൗമുദി പത്രത്തിൻറെ വിതരണ ഉദ്ഘാടനവും അന്നേദിവസം നടത്തി.പുസ്തകപ്രദർശനം, ചുമർ പത്രിക തയ്യാറാക്കൽ, പുസ്തകത്തൊട്ടിൽ, ക്വിസ് മത്സരം ,രക്ഷിതാക്കളുടെ വായന പരിപോഷിപ്പിക്കുന്നതിനായി അമ്മക്കിളിക്കൂട് ,വായനാ മത്സരം , കുഞ്ഞു കൈയിൽ ഒരു പുസ്തകം ,വായനാദിന സന്ദേശം ,പുസ്തക കുറിപ്പ് ,അക്ഷരപ്പയറ്റ് മത്സരം , വായനാശാല സന്ദർശനം, ഇവ സംഘടിപ്പിച്ചു.<gallery>
പ്രമാണം:44213va.jpg|alt=
പ്രമാണം:44213vay.jpg|alt=
പ്രമാണം:44213vaya.jpg|alt=
പ്രമാണം:44213vayan.jpg|alt=
പ്രമാണം:44213vayana.jpg|alt=
പ്രമാണം:44213 vayana.jpg|alt=
</gallery>


== '''യോഗ ദിനം''' ==
== '''യോഗ ദിനം''' ==
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483193" എന്ന താളിൽനിന്ന് ശേഖരിച്ചത്