"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:


== '''പ്രഭാത ഭക്ഷണം''' ==
== '''പ്രഭാത ഭക്ഷണം''' ==
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം  ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം  ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി<gallery>
പ്രമാണം:44213prab.jpg|alt=
പ്രമാണം:44213prabh.jpg|alt=
</gallery>


== '''വായനാദിനം''' ==
== '''വായനാദിനം''' ==
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483192" എന്ന താളിൽനിന്ന് ശേഖരിച്ചത്