Jump to content
സഹായം

Login (English) float Help

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 101: വരി 101:
പ്രമാണം:12060 PSCHOMETRIC TEST 01 03 2024 6.jpg
പ്രമാണം:12060 PSCHOMETRIC TEST 01 03 2024 6.jpg
</gallery>
</gallery>
===മാർച്ച്_23_യു.പി വിഭാഗം പഠനോൽസവം സംഘടിപ്പിച്ചു===
തച്ചങ്ങാട് ഗവ: ഹൈസ്കൂളിൽ യു.പി. വിഭാഗം പഠനോൽസവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ മികവുകൾ അവതരിപ്പിച്ചു. നാടകഗാനങ്ങൾ കോർത്തിണക്കിയ സംഗീത ശില്പം , റേഡിയോ നാടകങ്ങൾ , വിവിധ വിഷയങ്ങളിൽ സ്കിറ്റുകൾ , കൊറിയോഗ്രാഫി , പ്രസംഗം ,പദ്യം ചൊല്ലൽ എന്നിവ അവതരിപ്പിച്ചു. പഠനോൽസവം ബേക്കൽ ബി.പി.സി ദിലീപ്കുമാർ കെ.എം ഉദ്ഘാനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഈശ്വരൻ കെ.എം , ഗംഗാധരൻ വി , വേണുഗോപാലൻ കെ , ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം , ബിജി മനോജ് ,സജിത പി , ജ്യോതിർമയി എന്നിവർ സംസാരിച്ചു. യു.പി. വിഭാഗം എസ്. ആർ. ജി. കൺവീനർ ടി.മധുസൂദനൻ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി അജിത. ടി നന്ദിയും പറഞ്ഞു . പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയ പുരാവസ്തുശേഖരം , ഗണിത കലണ്ടർ , പരീക്ഷണങ്ങൾ, ഹിന്ദി കോർണർ , മലയാള - ഇംഗ്ലീഷ് പതിപ്പുകൾ എന്നിവ രക്ഷിതാക്കളിൽ ആവേശമുണർത്തി.പ്രദർശനത്തിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ഈശ്വരൻ എം.കെ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ പഠനോൽസവം വീഡിയോ വാർത്ത കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/izAsohNVBQY?t=4
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482678" എന്ന താളിൽനിന്ന് ശേഖരിച്ചത്