ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,298
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ, ജില്ലാ കോർഡിനേറ്റർമാർ, കൈറ്റിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവർ കൈറ്റ് സി.ഇ.ഒ.യുടെ നേതൃത്വത്തിൽ സമ്മേളിച്ച് ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നു. | കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ, ജില്ലാ കോർഡിനേറ്റർമാർ, കൈറ്റിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവർ കൈറ്റ് സി.ഇ.ഒ.യുടെ നേതൃത്വത്തിൽ സമ്മേളിച്ച് ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നു. | ||
ഏപ്രിൽ 28, 29, 30 തീയതികളിലായി മൂന്നാർ കാറ്ററിങ് കോളേജിലെ കൺവെൻഷൻ സെൻററിൽ 2024 ലെ യോഗം നടന്നു. | |||
ഏപ്രിൽ 28 | == കാര്യപരിപാടി == | ||
=== ഉൽഘാടനം === | |||
2024 ഏപ്രിൽ 28 ഞായറാഴ്ച 4.30 pm ന് കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്|കെ. അൻവർസാദത്തിൻ്റെ]] അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] നിർവ്വഹിച്ചു. |
തിരുത്തലുകൾ