Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 65: വരി 65:
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.
 
== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|ഇൻറർലോക്ക് പാകി ]]
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|ഇൻറർലോക്ക് പാകി ]]
6,851

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482301" എന്ന താളിൽനിന്ന് ശേഖരിച്ചത്