"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം (മൂലരൂപം കാണുക)
14:32, 10 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മേയ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''ഗവ.യു.പി.സ്കൂൾ''''' എന്നു | പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''<big>ഗവ.യു.പി.സ്കൂൾ</big>''''' എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നു പറയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി കളുടെ മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ ചരിത്രവും മഹത്വവും സമൂഹത്തെ അറിയിക്കേണ്ടത് ഞങ്ങളുടെ കടമയാണല്ലോ? | ||
എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. | |||
തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ T.T.E [ Travancor Tea Estate ] മഞ്ചുമല എസ്റ്റേറ്റ് അസി. മാനേജർ ആയിരുന്ന ശ്രീ.ജോൺ അവർകൾ സ്കുൂൾ കെട്ടിടം പണിയുന്നതിനായി 4.96 ഏക്കർ സ്ഥലം കമ്പിനിയിൽനിന്നു വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മഞ്ചുമല എസ്റ്റേറ്റിൻ്റെ മനോഹരമായ കുന്നിൻ പുറത്ത് ഈ സ്കൂൾ സ്ഥാപിതമായത്. | |||
ഇന്ന് സ്കൂളിൽ ചെറിയ ഒരു മൈതാനത്തോടു ചേർന്ന് നിലകൊള്ളുന്ന കെട്ടിടം അന്നത്തെ PTA അംഗങ്ങളു, വ്യാപാരികളും, പൊതുജനങ്ങളും ചേർന്നാണ് ഇത് നിർമ്മിച്ച് നൽകിയത്. | |||
1952 ലാണ് ഈ | സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ. വേണുഗോപാൽ എന്ന അധ്യാപകനാണ് പ്രധമ അധ്യാപകൻ്റെ ചാർജ് വഹിച്ചത്. ഈ സ്കൂളിൽ ആദ്യം പ്രവേശനം നേടിയത് വണ്ടിപ്പെരിയാറിലെ ശ്രീ. സി. സി. ഡേവിഡ് അവർകളുടെ മകൻ ശ്രീ.രാജൻ ഡേവിഡ് എന്ന വ്യക്തിയാണ്. 28.05.1952 ലാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിയാകാനുള്ള ഭാഗ്യം ഈ വിദ്യാത്ഥിക്കു ലഭിച്ചത്. | ||
ഇപ്പോൾ സ്കൂളിൽ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടമാണ് സ്ക്കൂളിൻ്റെ രണ്ടാമത്തെ കെട്ടിടം | |||
ശ്രീ.ശ്രീധരൻ കണിയാർ എന്ന അധ്യാപകനാണ് 1957 ൽ ആദ്യത്തെ പ്രഥമ അധ്യാപകനായി നിയമിതനായത്. | |||
തുടർന്ന് ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടിവരികയും അത് 2500 വരെ ഉയരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. പിൽക്കാലങ്ങളിൽ വന്ന ഹെഡ്മാസ്റ്റർമാരുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ശ്രമഫലമായി സ്കൂളിൻ്റെ ഭൗതികവികസനത്തോടോപ്പം അക്കാദമിക മികവുകളും അനുദിനം മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു. | |||
തുടർന്ന് പല സ്ഥലങ്ങളിൽ നിന്നും കുട്ടികൾ വന്നു ചേരുകയും ഒരു കാലഘട്ടത്തിൽ കേരളത്തിൽ തന്നെ ഏറ്റവും | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |