"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:46, 25 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2024→ജനുവരി
(→ജനുവരി) |
|||
വരി 230: | വരി 230: | ||
==ജനുവരി== | ==ജനുവരി== | ||
===പുതുവർഷാഘോഷം=== | |||
ആശംസ കാർഡുകൾ കൈമാറിയും മധുരം നുണഞ്ഞും കുട്ടികൾ പുതു വർഷത്തെ വരവേറ്റു.പുതുവർഷ സമ്മാനമായി എല്ലാ കുട്ടികൾക്കും അദ്ധ്യാപിക ഹേമാംബിക പാൽപ്പായസം നൽകി. | |||
===നല്ലെഴുത്തുകൾ പ്രകാശനം=== | ===നല്ലെഴുത്തുകൾ പ്രകാശനം=== | ||
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി. | ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി. | ||
വരി 243: | വരി 246: | ||
75-ാo റിപ്പബ്ലിക്ക് ദിനത്തിൽ ചിറ്റൂർ ജി വി എൽ പി സ്കൂളിൽ പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ് ദേശീയപതാക ഉയർത്തി. പ്രധാനാധ്യാപിക, അധ്യാപകർ, പി. ടി. എ, എസ്.എം.സി. അംഗങ്ങൾ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, എയറോബിക്സ് എന്നിവ നടന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സര വിജയികളായ അഭിൻ, കീർത്തന, ആദിത്യ മേനോൻ, എന്നിവർക്ക് സമ്മാനങ്ങൾ നൽകി. | 75-ാo റിപ്പബ്ലിക്ക് ദിനത്തിൽ ചിറ്റൂർ ജി വി എൽ പി സ്കൂളിൽ പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ് ദേശീയപതാക ഉയർത്തി. പ്രധാനാധ്യാപിക, അധ്യാപകർ, പി. ടി. എ, എസ്.എം.സി. അംഗങ്ങൾ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, എയറോബിക്സ് എന്നിവ നടന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സര വിജയികളായ അഭിൻ, കീർത്തന, ആദിത്യ മേനോൻ, എന്നിവർക്ക് സമ്മാനങ്ങൾ നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mg_kgnElGlY '''റിപ്പബ്ലിക് ദിനം- 2024'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mg_kgnElGlY '''റിപ്പബ്ലിക് ദിനം- 2024'''] | ||
==അവലംബം== | ==അവലംബം== |