Jump to content
സഹായം

"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

== വിവരവിശകലനം ==
== വിവരവിശകലനം ==
{| class="wikitable"
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.
 
{| class="wikitable"
|+
|+
<small>നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.</small>
| colspan="5" |'''ആകെ വിദ്യാലയങ്ങൾ'''
| colspan="5" |'''ആകെ വിദ്യാലയങ്ങൾ'''
|
|
വരി 199: വരി 201:

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.

== പ്രശ്നങ്ങൾ ==
== പ്രശ്നങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481561" എന്ന താളിൽനിന്ന് ശേഖരിച്ചത്