"ജി എം യു പി എസ് കരുവാംപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് കരുവാംപൊയിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:53, 21 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ→വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
വരി 8: | വരി 8: | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ === | === വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ === | ||
കരുവന്‍പൊയില്‍ അങ്ങാടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിനോട് ചേറ്ന്ന് | |||
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. തൊട്ടടുത്തായി ഹൈസ്കൂളും ഹയറ്‍സെക്കന്‍ഡറി സ്കൂളും ഉണ്ട്. സ്കൂളുകളില്‍ മതപഠനം പാടില്ല എന്നതിനാല്‍ സ്കൂളിനടുത്തായി സിറാത്തുല് മുസ്തഖീം മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് ഗവണ്മെന്റ് , എയ്ഡഡ് , അണ്‍എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്. |