Jump to content
സഹായം

"ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
<font size=4>
<font size=4>
കുടിയേറ്റ മേഖലയുടെ ചരിത്രമുറങ്ങുന്ന ഒറ്റത്തൈയിലെ സർക്കാർ വിദ്യാലയത്തിന് അമ്പതു വയസ്സ് .പരിമിതികളുടെ പടവുകൾ കയറി മുൻനിര സർക്കാർ വിദ്യാലയങ്ങുളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിനായി എന്നത് അഭിമാനാർഹമായ നേട്ടമാണ്.  ഇൽ സ്ഥാപിച്ച സസ്കൂളിന്റെ  സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . സുവര്ണജൂബിലിയുമായി ബന്ധപ്പെട്ട് 22/12/2023 നു  നടത്തിയ വിളംബര  ഘോഷയാത്ര രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഒറ്റത്തൈ അയ്യപ്പ ക്ഷേത്രത്തിനടുത്തു വച്ച് തുടങ്ങിയ വിളംബര ജാഥ  ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി. പ്രിയ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു . ചടങ്ങിനു വാർഡ് മെമ്പർ കവിത ഗോവിന്ദൻ , പ്രധാന അദ്ധ്യാപിക ഉമാദേവി ടീച്ചർ , പി ടി എ പ്രസിഡന്റ് ഉണ്ണിച്ചെൻ .കെ.ഡി , പൂർവ അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി .

ഒറ്റത്തൈ അങ്ങാടിയിൽ വച്ച് നടന്ന സമാപനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ആകർഷകമായി.  
ഒറ്റത്തൈ അങ്ങാടിയിൽ വച്ച് നടന്ന സമാപനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ആകർഷകമായി. <br/>
 
                    ജൂബിലിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ഡിസംബർ 29 നു ബഹു: ഇരിക്കൂർ എം.എൽ.എ അഡ്വ: സജീവ് ജോസഫ് അവർകൾ നിവഹിച്ചു .വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിനു  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോജി കന്നിക്കാട്ടിൽ അവർകൾ അധ്യക്ഷത വഹിച്ചു .ആലക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഖലീൽ റഹ്‌മാൻ , മെമ്പർ ശ്രീമതി. കവിത ഗോവിന്ദൻ , പ്രധാനാധ്യാപിക ശ്രീമതി ഉമാദേവി  എം.കെ , ഒറ്റത്തൈ പള്ളി വികാരി ഫാദർ അനീഷ് ചക്കിട്ടമുറിയിൽ , മുൻ അധ്യാപകൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ , വ്യാപാരി പ്രതിനിധി ശ്രീ. ജോയ് തോട്ടുമ്പുറം, പി.ടി.എ , മദർ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ചു സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .</p>

172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481014" എന്ന താളിൽനിന്ന് ശേഖരിച്ചത്