ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17 (മൂലരൂപം കാണുക)
07:16, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('* സ്കൂള്‍ പ്രവേശനോത്സവം 2016-17 വര്‍ഷതത്തെ സ്കൂള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
* സ്കൂള്‍ പ്രവേശനോത്സവം | * സ്കൂള്‍ പ്രവേശനോത്സവം | ||
[[പ്രമാണം:18660-01.jpg|ചട്ടരഹിതം|വലത്ത്|2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം]] | |||
2016-17 വര്‍ഷതത്തെ സ്കൂള്‍ പ്രവേശനോത്സവം എസ്.എം.സി ചെയര്‍മാന്‍ ശ്രീ പി.അബ്ദുറഹൂഫ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂള്‍ പി ടി എ പ്രസിഡണ്ടുമായ ശ്രീ പി.കെ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ടി.എ പ്രസിഡണ്ട് ശ്രീമതി അസ്മാബി, എക്സിക്യൂട്ടീവ് അംഗം ശ്രീ സുരേഷ്, എസ്.ആര്‍.ജി കണ്‍വീനര്‍ ഇ.കെ സാജി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങ് കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം, ഫാഠപുസ്തകം, പഠന കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനത്തിന് കൂടി വേദിയായി. നോ ഇ ഗ്രേഡ് മാക്സിമം എ ഗ്രേഡ് പദ്ദതിയുടെ ഭാഗമായുള്ള ആക്ടിവിറ്റിക്കും പാരന്റിംഗ് ക്ലാസിനും പി.പി ഉഷ ടീച്ചര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സി രാജനന്ദിനി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ ബാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബലൂണുകളും മറ്റു മധുരവും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. | 2016-17 വര്‍ഷതത്തെ സ്കൂള്‍ പ്രവേശനോത്സവം എസ്.എം.സി ചെയര്‍മാന്‍ ശ്രീ പി.അബ്ദുറഹൂഫ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂള്‍ പി ടി എ പ്രസിഡണ്ടുമായ ശ്രീ പി.കെ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ടി.എ പ്രസിഡണ്ട് ശ്രീമതി അസ്മാബി, എക്സിക്യൂട്ടീവ് അംഗം ശ്രീ സുരേഷ്, എസ്.ആര്‍.ജി കണ്‍വീനര്‍ ഇ.കെ സാജി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങ് കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം, ഫാഠപുസ്തകം, പഠന കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനത്തിന് കൂടി വേദിയായി. നോ ഇ ഗ്രേഡ് മാക്സിമം എ ഗ്രേഡ് പദ്ദതിയുടെ ഭാഗമായുള്ള ആക്ടിവിറ്റിക്കും പാരന്റിംഗ് ക്ലാസിനും പി.പി ഉഷ ടീച്ചര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സി രാജനന്ദിനി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ ബാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബലൂണുകളും മറ്റു മധുരവും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. |