"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:15, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:45008- logo.jpg|ലഘുചിത്രം|സ്കുൂൾ ലോഗോ]] | [[പ്രമാണം:45008- logo.jpg|ലഘുചിത്രം|സ്കുൂൾ ലോഗോ]] | ||
== '''ചരിത്രം''' == | |||
== കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറിതലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1868 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു.കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. <!--visbot verified-chils->--> ഭൂമിശാസ്ത്രം == | == കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറിതലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1868 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു.കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. <!--visbot verified-chils->--> ഭൂമിശാസ്ത്രം == |