Jump to content
സഹായം

"ജി എച്ച് ഡബ്ളയു യു പി എസ് തട്ടേക്കാട്/എൻെറ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പൂഴ പ‍‍ഞ്ചായത്തിലെ വളരെ മനോഹരമായ പ്രദേശമാണ്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പൂഴ പ‍‍ഞ്ചായത്തിലെ വളരെ മനോഹരമായ പ്രദേശമാണ് '''തട്ടേക്കാട് ,'''ഞായപ്പിളളി.
 
ഞായപ്പിളളി.


=== പ്രധാന പൊതുസ്ഥലങ്ങൾ ===
=== പ്രധാന പൊതുസ്ഥലങ്ങൾ ===
വരി 18: വരി 16:
* തട്ടേക്കാട് മഹാദേവക്ഷേത്രം
* തട്ടേക്കാട് മഹാദേവക്ഷേത്രം
* ഞായപ്പിള്ളി സെൻ്റ് ആൻ്റണീസ് ചർച്ച്
* ഞായപ്പിള്ളി സെൻ്റ് ആൻ്റണീസ് ചർച്ച്
* സെൻെറ്. മേരീസ് പള്ളി തട്ടേക്കാട്
* ഞായപ്പിള്ളി ജുമാമസ്ജിദ്


== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
വരി 28: വരി 28:
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
മോണോലിസ ആർട്ട് കുട്ടമ്പുഴ
മോണോലിസ ആർട്ട് കുട്ടമ്പുഴ
== '''ചരിത്രം''' ==
'''നമ്മുടെ ഗ്രാമം കാലങ്ങൾക്ക് മുമ്പുള്ള കുടിയേറ്റ ഗ്രാമം. നാലോ അഞ്ചോ കുടുംബങ്ങൾ വന്യമൃഗങ്ങളോടും വിഷ പാമ്പുകളോടും മല്ലടിച്ച് അധ്വാനം മൂലധനമാക്കി ചതുപ്പുകളും തരിശുകളും വിളനിലമാക്കി. രാത്രികൾ പകലുകളാക്കിയുള്ള അധ്വാനത്തിനു ഫലം കണ്ടുതുടങ്ങിയപ്പോൾ പലയാളുകളും കുടിയേറ്റക്കാരായി ഇവിടെയെത്തി . കാൽ നടയായി തലച്ചുമടുമായി നാണ്യവിളകൾ കിലോമീറ്ററുകൾ അകലെയുള്ള ചന്തയിലെത്തിച്ചു. മാറ്റം കാലനുസൃതമായി വന്നുകൊണ്ടിരുന്നു.'''
'''വർഷക്കാലമായാൽ ചെളിയും കുഴിയുമായ നടപ്പാത. ഈ പാതയിലൂടെ കാളവണ്ടികൾ യാത്രയാരംഭിച്ചു. അന്ന് പെരിയാറിനെ തടഞ്ഞു കൊണ്ട് ദൂതത്താൻ അണക്കെട്ട് ഉണ്ടായിരുന്നില്ല. തട്ടേക്കാട് കടവിൽ പെരിയാറിന് കുറുകെ കൽക്കെട്ടുകൊണ്ടുള്ള ചപ്പാത്ത് . ചപ്പാത്ത് കയറിയിറങ്ങി കാളവണ്ടികൾ നാണ്യവിളകളുമായി തൊട്ടടുത്ത പട്ടണമായ കോതമംഗലത്തേക്ക് . നാടിൻെറ കാവൽ ദൈവമായി പുഴയോരത്ത് ശിവക്ഷേത്രം . ഈ ക്ഷേത്ര പറമ്പിന് ചരിത്രത്തിൽ സ്ഥാനമുണ്ട്. ഇന്ത്യയിൽ ആദ്യമായി റബ്ബർ പ്ലാൻ്റ് ചെയ്തത് തട്ടോടാണെന്ന് ചരിത്ര രേഖകൾ പറയുന്നു. കൂടാതെ നാടിൻെറ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ റോഡിനു മുണ്ട് ചരിത്രം . കൊച്ചിയിൽ നിന്ന് വിദേശികളായ ഇംഗ്ലീഷുകാർക്ക് മൂന്നാർ മലമടക്കുകളിലെ തേയിലത്തോട്ടങ്ങളിലേക്ക് യാത്രചെയ്യേണ്ടി വന്നിരുന്നു. അവർ കുതിരവണ്ടിയിൽ പെരിയാർ കടന്ന് പൂയംകുട്ടി , പിണ്ടിമേട്, കുഞ്ചിയാർ , മാങ്കുളം വഴി മൂന്നാറിലേക്ക് യാത്ര പോയിരുന്നത്. ആ വഴിയരികിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480188" എന്ന താളിൽനിന്ന് ശേഖരിച്ചത്