Jump to content
സഹായം

"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
<br/>
<br/>
<br/>
<br/>
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. [[ തുടര്‍ന്ന് വായിക്കുക]]
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. [[ തുടര്‍ന്ന് വായിക്കുക..]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247981" എന്ന താളിൽനിന്ന് ശേഖരിച്ചത്