Jump to content
സഹായം

"സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 21: വരി 21:
ഗുരുവായൂരിനടുത്ത് അഞ്ഞൂർ പൂങ്ങാട്ട് മന സ്വദേശി പി ജി മുരളിയെ ശബരിമല മാളികപ്പുറം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി ഹൈദരാബാദിലെ സോമാജിഗുഡയിലെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു അദ്ദേഹം. തൊഴിയൂർ സെന്റ് ജോർജ് എച്ച് എസ് പൂർവ വിദ്യാർത്ഥി ആയിരുന്നു.

'''വി.കെ. ശ്രീരാമൻ'''
നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ധേഹം സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ പൂര്വ്വ വിദ്ധ്യാർഥി ആയിരുന്നു.
വി കെ ശ്രീരാമൻ 1953 ഫെബ്രുവരി 6 നു തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനിച്ചു. വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം .പിന്നീട് '''സെന്റ് ജോർജ് ഹൈസ്കൂൾ തൊഴിയൂർ''' ,ഗവ .എച്ച് എസ് എസ് കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .തുടർന്നു തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നു ബിരുദം നേടി .കുറച്ച് കാലം വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്നതിനു ശേഷമായിരുന്നു സിനിമാ പ്രവേശം .

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478972" എന്ന താളിൽനിന്ന് ശേഖരിച്ചത്