Jump to content
സഹായം

"എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== '''തെക്കേഗ്രാമം''' == പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു . ധാരാളം ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു മലയാള ഭാഷയുടെയും സാഹിത്യത്തിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
== '''തെക്കേഗ്രാമം''' ==
== '''തെക്കേഗ്രാമം''' ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ  സ്ഥിതി ചെയ്യുന്നു . ധാരാളം ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും പിതാവായ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനെ ആകർഷിച്ച ശോകനാശിനി നദീതീരത്തെ പ്രകൃതിരമണീയമായ ഗ്രാമമാണ്  തെക്കേഗ്രാമം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ  സ്ഥിതി ചെയ്യുന്നു . ധാരാളം ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും പിതാവായ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനെ ആകർഷിച്ച ശോകനാശിനി നദീതീരത്തെ പ്രകൃതിരമണീയമായ ഗ്രാമമാണ്  തെക്കേഗ്രാമം
== '''ഭൂമിശാസ്ത്രം''' ==
[[പ്രമാണം:21364-Ente Gramam.jpg|ലഘുചിത്രം]]
സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്.
== '''പ്രധാന  പൊതുസ്ഥാപനങ്ങൾ'''  ==
കോടതി
ചിറ്റൂർ പോലീസ് സ്റ്റേഷൻ
മിനി സിവിൽ സ്റ്റേഷൻ 
മുൻസിപ്പാലിറ്റി
== '''ആരാധാലയങ്ങൾ''' ==
[[പ്രമാണം:21364-Ente Gramam Radham.jpg|ലഘുചിത്രം]]
ചിറ്റൂർ കാവ് ദേവി ക്ഷേത്രം
കേരളത്തിൽ, പാലക്കാട് ജില്ലയില്ലേ ഒരു പ്രസിദ്ധമായ ഭഗവതി ക്ഷേത്രം ആണ് ചിറ്റൂർ കാവ്. അഥവാ പഴയന്നൂർ കാവ്. ഈ കവിൽ ആ ദേശം ഒട്ടാകെ കൂടി അവിടെ നടത്തുന്ന വേലയാണ് കൊങ്ങൻപട.ഒരു ദേശത്തെ ആളുകൾ കൂടി നിന്ന് അന്യദേശ ശക്തികൾക്കെതിരെ യുദ്ധം ചെയ്തത്തിന്റെ സ്മരണകയിട്ടാണ് കൊങ്ങൻപട ഇവിടെ നടത്തി വരുന്നത്.
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* ഗവണ്മെന്റ് ചിറ്റൂർ കോളേജ്
* ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
* ചിറ്റൂർ ബോയ്സ് ഹയർ സ്കോന്ദര്യ സ്കൂൾ
* ടെക്നിക്കൽ സ്കൂൾ ചിറ്റൂർ
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478869" എന്ന താളിൽനിന്ന് ശേഖരിച്ചത്