"ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/എന്റെ ഗ്രാമം പൈതൃക പെരുമയുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/എന്റെ ഗ്രാമം പൈതൃക പെരുമയുടെ നാട് (മൂലരൂപം കാണുക)
15:50, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→കുനിശ്ശേരി
വരി 1: | വരി 1: | ||
== കുനിശ്ശേരി == | == കുനിശ്ശേരി == | ||
പാലക്കാട് ജില്ലയിലെ എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുനിശ്ശേരി. | പാലക്കാട് ജില്ലയിലെ എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുനിശ്ശേരി. | ||
ആലത്തൂരിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരിയിലെ പ്രധാന കൃഷി നെൽക്കൃഷിയാണ് . | |||
ഭൂപ്രകൃതിയും കാലാവസ്ഥയും നെൽക്കൃഷിക്ക് അനുയോജ്യമാണ് . കുനിശ്ശേരിയിൽ പ്രധാന സ്ഥലങ്ങളായ പാലക്കാട് ,നെന്മാറ ,കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള | |||
റോഡുകൾ ബന്ധപ്പെട്ടു കിടക്കുന്നു. |