Jump to content
സഹായം

"ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}       
}}       
==ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ  കുടിപ്പള്ളിക്കൂടമായി ആരംഭിച്ച്‌ കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്.  ==


==ക്ലാസ്മുറികൾ , ഫർണിച്ചറുകൾ,മൈതാനം, കംപ്യൂട്ടറുകൾ,പാചകപ്പുര,ടോയ്‌ലറ്റുകൾ,കുടിവെള്ളം,ഇന്റർനെറ്റ്,തുടങ്ങിയവ ഉണ്ട്  ==
=== '''<u><big>ചരിത്രം</big></u>''' ===
 
== <small>ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ  കുടിപ്പള്ളിക്കൂടമായി ആരംഭിച്ച്‌ കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്.</small> ==
 
=== <u>ഭൗതിക സാഹചര്യങ്ങൾ</u> ===
 
* ഹൈടെക് ക്ലാസ് മുറികൾ
* സ്കൂൾ ഓഡിറ്റോറിയം
* ടോയ്‍ലെറ്റുകൾ
* പ്ലേയ് ഗ്രൗണ്ട്
* സ്കൂൾ പാർക്ക്
* സ്വിമ്മിങ്പൂൾ


  ==
  ==
==== '''<u>ക്ലബ്ബ്കൾ</u>''' ====
വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകൾ ,ബാലസഭകൾ,ദിനാചരണങ്ങൾ,കല-കായിക മത്സരങ്ങൾ,യോഗ,ജൈവ പച്ചക്കറി കൃഷി,ശുചിത്വ പരിപാടികൾ,ബോധവത്കരണ ക്ലാസുകൾ.
വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകൾ ,ബാലസഭകൾ,ദിനാചരണങ്ങൾ,കല-കായിക മത്സരങ്ങൾ,യോഗ,ജൈവ പച്ചക്കറി കൃഷി,ശുചിത്വ പരിപാടികൾ,ബോധവത്കരണ ക്ലാസുകൾ.


==ശ്രീമതി ഇ പദ്മിനി അമ്മയുടെ നേതൃത്വത്തിൽ ഉള്ള ഭരണസമിതി ആണ് മാനേജ്‌മന്റ് കമ്മിറ്റി  ==
=== '''<u>മാനേജ്‍മെന്റ്</u>''' ===
 
== മാതൃക എഡ്യൂക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ് ==
 
== മാനേജർ :ദേവദാസൻ ജെ ==
 
=== '''<u>മുൻ അധ്യാപകർ</u>''' ===
സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ,പി ഐ മേധാവി,എം അനന്തൻ മാസ്റ്റർ, കെ ഗോവിന്ദൻ മാസ്റ്റർ,എ കെ ഗിരിജ ടീച്ചർ, കെ ശശീന്ദ്രൻ മാസ്റ്റർ,സുബാഷ് ബാബു മാസ്റ്റർ  ,രാജീവൻ മാസ്റ്റർ ,ഹേമലത ടീച്ചർ


== സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ,പി ഐ മേധാവി,എം അനന്തൻ മാസ്റ്റർ, കെ ഗോവിന്ദൻ മാസ്റ്റർ,എ കെ ഗിരിജ ടീച്ചർ, കെ ശശീന്ദ്രൻ മാസ്റ്റർ ==
=== '''<u>പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ</u>'''  ===


== കെ കെ. ഗ്രൂപ്പ് എം ഡി. കെ കെ മോഹൻദാസ്, അഡ്വക്കേറ്റ് എ ടി മാത്യു,ഡോക്ടർ മനോജ്‌ബാബു,ഡോക്ടർ സീന, സൂർജിത് , മേജർ pushpanghathan , പ്രിയേഷ് രവീന്ദ്രൻ army , mount cycling ചാമ്പ്യൻ ആശിഷ് ,പ്രകൃതി ചികിത്സകൻ രാജീവ് മാസ്റ്റർ ==
== <small>കെ കെ. ഗ്രൂപ്പ് എം ഡി. കെ കെ മോഹൻദാസ്, അഡ്വക്കേറ്റ് എ ടി മാത്യു,ഡോക്ടർ മനോജ്‌ബാബു,ഡോക്ടർ സീന, സൂർജിത് , മേജർ pushpanghathan , പ്രിയേഷ് രവീന്ദ്രൻ army , mount cycling ചാമ്പ്യൻ ആശിഷ് ,പ്രകൃതി ചികിത്സകൻ രാജീവ് മാസ്റ്റർ</small> ==


<gallery>
പ്രമാണം:14842school.jpg|
</gallery>
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
പ്രമാണം:14842school.jpgപുരളിമല ശ്രീ മുത്തപ്പൻ മടപ്പുര റോഡ്
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478187...2483773" എന്ന താളിൽനിന്ന് ശേഖരിച്ചത്