"മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
അസംബ്ലിയില്‍ വച്ച് എല്ലാ അധ്യാപര്‍ക്കും ഓരോ പനിനീര്‍പ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ആദരിച്ചു. ശ്രീ പി.രാമചന്ദ്രന്, ശ്രീമതി റോസിലി കെ,എ എന്നിവര്‍ | അസംബ്ലിയില്‍ വച്ച് എല്ലാ അധ്യാപര്‍ക്കും ഓരോ പനിനീര്‍പ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ആദരിച്ചു. ശ്രീ പി.രാമചന്ദ്രന്, ശ്രീമതി റോസിലി കെ,എ എന്നിവര്‍ | ||
നേതൃത്യം നല്കി. | നേതൃത്യം നല്കി. | ||
== ബാലസഭ ഉദ്ഘാടനം-16-9-09 == | |||
16-9-09 ബാലസഭ ഉദ്ഘാടനം ശ്രീ ബാലചന്ദ്രന് നിര്‍വഹിച്ചു. വിവിധ മാജിക്കുകളും നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. | |||
1-10-09ന് ഏകദിന പഠനയാത്ര നടത്തി. കണ്ണൂര്‍ ജില്ലയിലെ സാധു പാര്‍ക്കിലേക്കാണ് പഠനയാത്ര നടത്തിയത്. | |||
== 2-10-09 ഗാന്ധിജയന്തി == | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1-ന് സ്കൂളും പരിസരവും കുട്ടികളും, അധ്യാപകരും ചേര്‍ന്ന് വൃത്തിയാക്കി. | |||
== സ്ക്കൂള് കായികോത്സവം == | |||
സ്ക്കൂള് കായികോത്സവം ഒക്ടോബര്‍ 7,8 തിയതികളില്‍ നടത്തി. രാവിലെ 9-45ന് സ്ക്കൂള് പ്രിന്‍സിപ്പല്‍ ശ്രീ പി.പി.ശശിധരന് ഉദ്ഘാടനം നിര്‍വഹിച്ചു. |