Jump to content
സഹായം

"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വളവന്നൂർ''' ==
== '''വളവന്നൂർ''' ==
[[പ്രമാണം:19078 village.jpeg|thumb|വളവന്നൂർ ]]
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്‌കളാണുള്ളത്.
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്‌കളാണുള്ളത്.


വരി 29: വരി 30:
'''ബ്ലോക്ക് പ‍‍‍ഞ്ചായത്ത്        : താനൂർ'''
'''ബ്ലോക്ക് പ‍‍‍ഞ്ചായത്ത്        : താനൂർ'''


== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
"ജില്ലാ പഞ്ചായത്ത്            : മലപ്പുറം"
 
"സംസ്ഥാനം                    : കേരളം"
 
== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' =
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]]  
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]]  
[[ പ്രമാണം:19078.jpg|thumb|BYKVHSS]]
[[ പ്രമാണം:19078.jpg|thumb|BYKVHSS]]
വരി 37: വരി 42:
* അൻസാർ അറബിക് കോളേജ്
* അൻസാർ അറബിക് കോളേജ്
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
[[പ്രമാണം:19078 BYKB.ED college.jpeg|thumb|BYK B.ED College]]
* അൻസാർ ഇംഗ്ലീഷ് സ്കൂൾ                     
* അൻസാർ ഇംഗ്ലീഷ് സ്കൂൾ                     
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
വരി 44: വരി 50:
പി സി നജ്മത്ത് (പ്രസിഡൻ്റ്)
പി സി നജ്മത്ത് (പ്രസിഡൻ്റ്)


മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്)
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്):


കുറുക്കോളി മൊയ്‌ദീൻ :പതിഅഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തെ പ്രതിനീകരിച്ച  ഒരു രാഷ്ട്രീയ പ്രവർത്തകനാണ്  
കുറുക്കോളി മൊയ്‌ദീൻ :പതിഅഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തെ പ്രതിനീകരിച്ച  ഒരു രാഷ്ട്രീയ പ്രവർത്തകനാണ് . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ വിവിധ സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം ഏറ്റെടുതിട്ടുണ്ട് . സഹകരണപ്രസ്ഥാനത്തിലും അദ്ദേഹം സംഭാവനകൾ നൽകി . വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


== '''ആശുപത്രികൾ''' ==
== '''ആശുപത്രികൾ''' ==
[[പ്രമാണം:19078-BYKVHSS.jpeg|thumb|BYKVHSS]]


* വളവന്നൂർ പി.എച്ച്.സി
* വളവന്നൂർ പി.എച്ച്.സി
വരി 60: വരി 67:
* വളവന്നൂർ ജുമാമസ്ജിദ്
* വളവന്നൂർ ജുമാമസ്ജിദ്
* അൻസാർ മസ്ജിദ്
* അൻസാർ മസ്ജിദ്
* ചെറവന്നൂർ വടക്ക് ജുമാമസ്ജിദ്


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==


* വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
* വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് : മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ ആണ് 15.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത് . ഈ ഗ്രാമപഞ്ചായത്തിനു 19 വാർഡുകൾ ആണുള്ളത്.
 
'''വാർഡുകൾ'''
 
1. നെരാല
2. മയ്യേരിച്ചിറ
3. കടുങ്ങാത്തുകുണ്ട്
4. തെക്കത്തിപ്പാറ
5. കടുങ്ങല്ലൂർ
6. തുവ്വക്കാട്
7. പാറക്കല്ല്
8. കുറുങ്കാട്
9. മേടിപ്പാറ
10. അല്ലൂർ
11. പോത്തന്നൂർ
12. ചുങ്കത്തപ്പാല
13. വാരണാക്കര
14. നെല്ലാപ്പറമ്പ്
15. പാറമ്മലങ്ങാടി
16. ഓട്ടുകാരപ്പുറം
17. ചെറവന്നൂർ
18. വരമ്പനാല
19. പാറക്കൂട്
* വളവന്നൂർ വില്ലേജ് ഓഫീസ്
* വളവന്നൂർ വില്ലേജ് ഓഫീസ്
* G.M.L.P.S വളവന്നൂർ
* G.M.L.P.S വളവന്നൂർ
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477015...2480687" എന്ന താളിൽനിന്ന് ശേഖരിച്ചത്