Jump to content
സഹായം

"ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= പൈനാവ് =
= പൈനാവ് =

== ഭൂമിശാസ്ത്രം ==
* ഭൂമിശാസ്ത്രം
 
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് '''പൈനാവ്'''. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു.  ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.

== പൊതൂ സ്ഥാപനങ്ങൾ ==
* കളക്ടറേറ് ഇടുക്കി
* ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
* കേന്ദ്രിയ വിദ്യാലയ പൈനാവ്, ഇടുക്കി
* ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി
* മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്
* ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ
* ആയുർവേദ ഡി്പെൻസറി
* സബ് ട്രഷറി, ഇടുക്കി
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476174" എന്ന താളിൽനിന്ന് ശേഖരിച്ചത്