Jump to content
സഹായം

"ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= പൈനാവ് =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= പൈനാവ് =
= പൈനാവ് =
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് '''പൈനാവ്'''. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു.  ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476096" എന്ന താളിൽനിന്ന് ശേഖരിച്ചത്