Jump to content
സഹായം

"കലാം.എൽ.പി.എസ്. വെള്ളീരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വെള്ളേരി അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:


അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി
അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി
[[ഭൂമിശാസ്ത്രം]]
ഹരിതാഭമായ ഈ ഗ്രാമം നിരവധി കൃഷികളാൽ സമ്പന്നമാണ്. പച്ചപട്ടുടുത്തു നിൽക്കുന്ന വയലേലകൾ, കുന്നുകൾ എന്നിവ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഗ്രാമത്തിന്റെ തെക്കുഭാഗം അതിരിട്ടു നിൽക്കുന്ന കുന്ന് ചെമ്പാപറമ്പ് എന്ന് അറിയപ്പെടുന്നു. ഈ കുന്നിൻമുകളിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗം മുണ്ടമ്പ്ര താഴത്തുമുറി പ്രദേശം ആണ്
[[പൊതു സ്ഥാപങ്ങൾ]]
* താഴത്തുമുറി അംഗനവാടി
* പാലത്തിങ്ങൽ അംഗനവാടി
* പൂച്ചക്കണ്ണി അംഗനവാടി
[[ആരാധനാലയങ്ങൾ]]
[[വിദ്യാഭ്യാസ സ്ഥാപനങ്ങൾ]]
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475886" എന്ന താളിൽനിന്ന് ശേഖരിച്ചത്