"ജി.എച്.എസ്.ആനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.ആനക്കര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
06:33, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
=== തലക്കെട്ടാകാനുള്ള എഴുത്ത് === | |||
വർഗ്ഗം:20005 | വർഗ്ഗം:20005 | ||
വരി 5: | വരി 6: | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. കേരളത്തിതാളത്തിലും ലെ അറിയപ്പെടുന്ന ഒരു കലാഗ്രാമമെന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. കേരളത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാരംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. കേരളത്തിതാളത്തിലും ലെ അറിയപ്പെടുന്ന ഒരു കലാഗ്രാമമെന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. കേരളത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാരംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. | ||
==പ്രശസ്ത വ്യക്തികൾ== | |||
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ, അമൂർത്ത കലാകാരൻ അച്യുതൻ കൂടല്ലൂർ, പ്രമുഖ നർത്തകിമാരായ മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, സ്വാതന്ത്ര്യസമര സേനാനികളായ എ. വി. കുട്ടിമാളു അമ്മ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവർ ആനക്കരയുടെ പ്രതിഭകളാണ്. | |||