Jump to content

"ജി എൽ പി എസ് പുഞ്ച/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= പുഞ്ച =
= പുഞ്ച =
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത്‌ വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത്‌ വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.റബ്ബർ, മരച്ചീനി,തെങ്ങ്, കശുവണ്ടി,കുരുമുളക്,വാഴ,ഇഞ്ചി, മഞ്ഞൾ,കമുക് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ.


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475842" എന്ന താളിൽനിന്ന് ശേഖരിച്ചത്