Jump to content
സഹായം

"ജി എൽ പി എസ് പുഞ്ച/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('= പുഞ്ച =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
= പുഞ്ച =
= പുഞ്ച =
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത്‌ വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.
== ആരാധനാലയങ്ങൾ ==
* സെന്റ് തോമസ് ചർച്ച് പുഞ്ച.
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475837" എന്ന താളിൽനിന്ന് ശേഖരിച്ചത്