"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുട്ടാർ
(മുട്ടാർ)
 
(മുട്ടാർ)
വരി 1: വരി 1:

== മുട്ടാർ ഗ്രാമം ==
== '''മുട്ടാർ പേരിനു പിന്നിൽഗ്രാമം''' ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലാണ് '''മുട്ടാർ''' എന്ന ഗ്രാമം. ഗ്രാമത്തിന്റെ വിസ്തീർണ്ണം 10.48 ചതുരശ്രകിലോമീറ്ററാണ്.ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ് .

വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബക്ഷേമ-ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ മുട്ടാറിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്.

== പേരിനു പിന്നിൽ ==
=== '''പേരിനു പിന്നിൽ''' ===
ചെമ്പകശ്ശേരി രാജാവ് പടയോട്ടം നടത്തി വടക്കു ഭാഗത്തേക്ക് നീങ്ങുമ്പോൾ മുത്തുപോലെ തെളിഞ്ഞൊഴുകുന്ന പുഴ കണ്ട് മുത്താർ എന്നു വിളിച്ചത് പിൽക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരായിമാറിയെന്നു കേൾക്കുന്നു. കാലക്രമത്തിൽ മുത്താർ മുട്ടാറായിത്തീർന്നു. മിത്രൻ എന്ന ഗ്രാമാധിപന്റെ പ്രദേശമായിരുന്നതിനാലാവാം മിത്രക്കരി എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്.

=== ആരാധനാലയങ്ങൾ ===
ആരാധനാലയങ്ങൾ
 
* സെന്റ്‌ ജോർജ് പള്ളി
* സെന്റ്‌ ജോർജ് പള്ളി
* സെയിന്റ് തോമസ് പള്ളി
* സെയിന്റ് തോമസ് പള്ളി
വരി 19: വരി 17:
* ഇമ്മാക്കുലേറ്റ് കോൺസപ്ഷൻ പള്ളി (കോവേന്ത പള്ളി )

* മിത്രക്കരി ദേവി ക്ഷേത്രം
* മിത്രക്കരി ദേവി ക്ഷേത്രം
=== വാർഡുകൾ ===
# മിത്രക്കരി പടിഞ്ഞാറ്
# മിത്രക്കരി വടക്ക്‌
# മിത്രക്കരി ഈസ്റ്റ്‌ എൽ പി എസ്
# കുമരംചിറ
# നാലുതോട്
# മുട്ടാർ വടക്ക്‌
# മുട്ടാർ കിഴക്ക്‌
# മുട്ടാർ സെൻറർ
# മുട്ടാർ തെക്ക്‌
# ഗോവേന്ത
# ചൂരക്കുറ്റി
# മിത്രമഠം
# ആലപ്പുറത്തുകാട്
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475283" എന്ന താളിൽനിന്ന് ശേഖരിച്ചത്