"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:45, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→തെക്കുംഭാഗം
വരി 1: | വരി 1: | ||
== '''തെക്കുംഭാഗം''' == | == '''തെക്കുംഭാഗം''' == | ||
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ. | കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ.[[പ്രമാണം:41339 Dalavapuram bridgea.jpg|thumb|ദളവാപുരം പാലം ]] | ||
== അതിരുകൾ == | == അതിരുകൾ == |