Jump to content
സഹായം

"വാകത്താനം ഗവ എൽ പി ജി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''വാകത്താനം''' == കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം,തോട്ടയ്ക്കാട് വില്ലേജുക്കൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48ചതുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''വാകത്താനം''' ==
== '''വാകത്താനം''' ==
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം,തോട്ടയ്ക്കാട് വില്ലേജുക്കൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാകത്താനം ഗ്രാമപഞ്ചായത്ത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം,തോട്ടയ്ക്കാട് വില്ലേജുക്കൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാകത്താനം ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന ഞാലിയാംകുഴിയിൽ ആണ് ബസ്സ് സ്റ്റാൻഡും പ്രമുഖ വ്യാപാര സ്ഥാപനങ്ങളുമുള്ളത്. മരച്ചീനികൃഷിയ്ക് പേരുകേട്ട സ്ഥലമാണ് വാകത്താനം.ഇപ്പോൾ മറ്റു പ്രദേശങ്ങളിലെപ്പോലെ റബ്ബറും പ്രധാനവിളയായിട്ടുണ്ട്.വാകത്താനം ഭൂപ്രദേശത്തിന്റെ തനതു വരിക്കപ്ലാവിനമാണ് 'വാകത്താനം വരിക്ക'.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474326" എന്ന താളിൽനിന്ന് ശേഖരിച്ചത്