"ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (added Category:19868-Vengara using HotCat)
വരി 2: വരി 2:

=== ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. വേഗത്തിന്റെ കര എന്ന അർത്ഥത്തിൽ ആണ് വേങ്ങര എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. ===

==ചിത്രശാല==
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1961ൽ കേരള സർക്കാരിന്റെ  ജി. ഒ( എം.എസ് ) 196 / 61 തിയ്യതി 28-12-1961 നമ്പർ ഉത്തരവ് പ്രകാരം  വേങ്ങര, കണ്ണമംഗലം വില്ലേജുകൾ കൂടി ഉൾപ്പെടുത്തിയും, വലിയോറ, കണ്ണമംഗലം പഞ്ചായത്തുകൾ ലയിപ്പിച്ചും വേങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചു.  1961 ഡിസംബർ മാസത്തിൽ 11 വാർഡുകളോടു കൂടി നിലവിൽ  വന്ന പുതിയ പഞ്ചായത്തിൽ 1964 ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ഏഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു പ്രഥമ പ്രസിഡന്റ്. ഇദ്ദേഹം പിൽക്കാലത്ത് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിയമസഭാ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474245" എന്ന താളിൽനിന്ന് ശേഖരിച്ചത്