Jump to content
സഹായം

"ജി.എൽ.പി.എസ്.ചെറുകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാളവേലക്ക് പ്രസിദ്ധമായ മുളയങ്കാവ് ഭഗവതി ക്ഷേത്രം സ്കൂളിൽനിന്നും വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.ചെറുകോട് വേല എന്ന പേരിൽ ഒരു ദിവസത്തെ വേല തന്നെ കാളവേലയോടനുബന്ധിച്ച് നടത്തപ്പെടുന്നു.
('വാസ്തുവിദ്യയുടെ സൗന്ദര്യം പ്രകൃതിയോടിഴചേർന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കാളവേലക്ക് പ്രസിദ്ധമായ മുളയങ്കാവ് ഭഗവതി ക്ഷേത്രം സ്കൂളിൽനിന്നും വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.ചെറുകോട് വേല എന്ന പേരിൽ ഒരു ദിവസത്തെ വേല തന്നെ കാളവേലയോടനുബന്ധിച്ച് നടത്തപ്പെടുന്നു.)
 
വരി 4: വരി 4:

നിർമിതിയുടെ ആകർഷണീയതയിൽ നിരവധി സിനിമകളും വാരിയത്ത് ചിത്രീകരിച്ചിട്ടുണ്ട്. ‘എന്ന് നിന്റെ മൊയ്തീനാണ്‌’ ഒടുവിൽ ചിത്രീകരിച്ചത്. പരിണയം, സല്ലാപം തുടങ്ങിയ സിനിമകളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്. തറവാട്ടിലെ കാരണവൻമാർ സ്ത്രീവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു. തറക്കൽ സ്കൂൾ എന്ന പേരിൽ ചെറുകോട് ഒരു സ്കൂൾ സ്ഥാപിച്ചു. പിന്നീട് ഈ സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയായിരുന്നു......

കാളവേലക്ക് പ്രസിദ്ധമായ മുളയങ്കാവ് ഭഗവതി ക്ഷേത്രം സ്കൂളിന് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നുത്.ചെറുകോട് വേല എന്ന പേരിൽ ഒരു ദിവസത്തെ വേല തന്നെ കാളവേലയോടനുബന്ധിച്ച് നടത്തപ്പെടുന്നു.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474238" എന്ന താളിൽനിന്ന് ശേഖരിച്ചത്