Jump to content
സഹായം

"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

പൊൻമുടി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കല്ലാർ. ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയാണ്.അത്കൊണ്ട് തന്നെ ഇവിടെ മനുഷ്യർ കുടുതൽ ആശ്രയിച്ച് ജീവിക്കുന്നത് കൃഷിയെയാണ്. വളക്കൂറുള്ള മണ്ണ് ഈ പ്രേദേശത്തിന്റെ പ്രത്യേകതയാണ് .ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീഴുന്നത് കൂടുതലാണ്. പ്രധാനകൃഷിവിളകൾ വാഴ, റബ്ബർ ,കുരുമുളക്,തെങ്ങ്,കപ്പ തുടങ്ങിയവയാണ്.

== '''പ്രശസ്തരായ വ്യക്തികൾ''' ==
=== പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ ===
കേരളത്തിലെ തിരുവനന്തപുരത്തുള്ള കല്ലാർ വനമേഖലയിൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ലക്ഷ്മിക്കുട്ടി അമ്മ. ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം 2018-ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. നാട്ടുവൈദ്യ ചികിത്സയിൽ വിദേശ രാജ്യങ്ങളിൽ ഇവർ പ്രസിദ്ധയാണ്. ഉഗ്രവിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ലക്ഷ്മിക്കുട്ടി അമ്മ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. വിഷചികിത്സയിലെ ഈ പ്രാഗല്ഭ്യത്തിന് 1995-ൽ സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ചിരുന്നു. സ്വദേശികൾ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേർ ലക്ഷ്മിക്കുട്ടിയുടെ നാട്ടറിവ് പഠിക്കാൻ മൊട്ടന്മൂട് കോളനിയിലേക്ക് എത്താറുണ്ട്. ഫോൿലോർ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അറിയുന്ന ഈ എട്ടാം ക്ലാസുകാരി ലക്ഷ്മിക്കുട്ടി അമ്മ.
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473900" എന്ന താളിൽനിന്ന് ശേഖരിച്ചത്