Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം,ഭൗതികസൗകാര്യങ്ങൾ
No edit summary
(ചരിത്രം,ഭൗതികസൗകാര്യങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''<u>ചരിത്രം</u>'''
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
'''ഭൗതികസൗകര്യങ്ങൾ'''
    15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ.
    8 സ്മാർട്ട് ക്ലാസ്സ് മുറികളോട് കൂടിയ ന്യൂ ബ്ലോക്ക്.
    വിശാലമായ കളിസ്ഥലം.
    കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് .
    പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 3 സ്‌കൂൾ ബസ്സുകൾ .
    വിശാലമായ സ്‌കൂൾ ലൈബ്രറി.
    വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ .
    കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ ഉച്ചഭക്ഷണ ഹാൾ.
    മനോഹരമായ പൂന്തോട്ടവും,ജൈവ വൈവിധ്യ പാർക്കും.പച്ചക്കറി ത്തോട്ടവും,ഔഷധോദ്യാനവും.
    സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്.
    അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്.
    6 ക്ലാസ് മുറികളോടുകൂടിയ പ്രീ-പ്രൈമറി വിഭാഗം .
    ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി  അഡാപ്റ്റഡ് ടോയ്‌ലറ്റ്.
    ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫെയർ,2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.
    ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
    മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകൾ,ശാസ്ത്രീയമായ വേസ്റ്റ് മാനേജ്‌മെന്റ്,ബയോഗ്യാസ് പ്ലാന്റ്.
    ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്,'ബാല' വർക്കുകൾ കൊണ്ടലങ്കരിച്ച ക്ലാസ് മുറികൾ .കൂടുതൽ വായിക്കുക


== '''ഈരാറ്റുപേട്ട എം ഇ എസ്  ജംഗ്ഷൻ''' ==
== '''ഈരാറ്റുപേട്ട എം ഇ എസ്  ജംഗ്ഷൻ''' ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473768" എന്ന താളിൽനിന്ന് ശേഖരിച്ചത്