Jump to content
സഹായം

"ജി.എൽ.പി.എസ് തൂവ്വൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(MAATAM VARUTHY)
No edit summary
 
വരി 1: വരി 1:
തുവ്വ എന്ന കാട്ടു ചെടി ധാരാളമായി കണ്ടു വന്നിരുന്ന ഈ സ്ഥലം തുവ്വയുള്ള ഊര് അഥവാ തുവ്വ ഊര് എന്ന് അറിയപ്പെടുകയും പിന്നീട് അത് ലോപിച്ചു തുവ്വൂർ ആവുകയും ചെയ്തു.മാപ്പിള ലഹളയുമായി  ബന്ധപ്പെട്ട തുവൂരിലെ കിണർ ചരിത്ര പ്രസിദ്ധമാണ്.ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു ടിപ്പു സുൽത്താൻ കടന്നു പോയ ഇവിടുത്തെ ടിപ്പു  സുൽത്താൻ റോഡ് ,ബ്രിട്ടീഷുകാർ നിർമ്മിച്ച കമാനം ,റയിൽവേ സ്റ്റേഷൻ എന്നിവയും എടുത്തു പറയത്തക്കതാണ്.ചരിത്രപ്രാധാന്യമുള്ള മലപ്പുറം ജില്ലയിലെ ഒര പ്രദേശമാണ് തുവ്വൂർ. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 39 ആണ് ഇവിടുത്തെ പ്രധാന റോഡ്. ഗ്രാമത്തിലൂടെ റയിൽവേ പാതയും കടന്നു പോകുന്നുണ്ട്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയാണ്  ഇവിടെയുള്ളത്. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് 9 കിലോമീറ്റർ ദൈർഘ്യമുള്ള ടിപ്പുസുൽത്താൻ റോഡ് കടന്നുപോകുന്നു.പുതുതായി നിർമ്മിക്കാൻ പോകുന്ന പാലക്കാട്- കോഴിക്കോട് ഹൈവേയും തുവ്വൂരിലൂടെ കടന്നു പോകുന്നു.

[[പ്രമാണം:48538 building 2.jpg|thumb|building]]
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473665" എന്ന താളിൽനിന്ന് ശേഖരിച്ചത്