"ഗവ.ട്രൈബൽ എച്ച്.എസ്. പുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ട്രൈബൽ എച്ച്.എസ്. പുതൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:17, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= പുതൂർ = | = പുതൂർ = | ||
[[പ്രമാണം:Pudur1 21090.jpg|thumb|ചാവടിയൂർ പാലം]] | |||
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി എന്ന ആദിവാസി സമൂഹത്തിലെ ഒരു ഗ്രാമം അല്ലെങ്കിൽ ഒരു ആദിവാസി ഊര് ആണ് പുതൂർ. | പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി എന്ന ആദിവാസി സമൂഹത്തിലെ ഒരു ഗ്രാമം അല്ലെങ്കിൽ ഒരു ആദിവാസി ഊര് ആണ് പുതൂർ. | ||
പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് കയറി ഏകദേശം 80 കി.മി. ദൂരം സഞ്ചരിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് അട്ടപ്പാടിയിലെ കോട്ടത്തറ എന്ന സ്ഥലത്തു എത്തിച്ചേരുന്നു. പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് സർവീസ് കുറവായതിനാൽ പാലക്കാടു നിന്നും മണ്ണാർക്കാട് വന്നിട്ട് അവിടെ നിന്നും ആനക്കട്ടി ബസ് കേറാവുന്നതാണ്. പാലക്കാട് സ്റ്റാൻഡിൽ നിന്നും മണ്ണാർക്കാട് ബസ് കേറി ഏകദേശം 37 കി. മി. ദൂരം സഞ്ചരിച്ചാൽ 5o മിനുട്ട് കൊണ്ട് മണ്ണാർക്കാട് സ്റ്റാൻഡിൽ എത്താം. അവിടെ നിന്നും ആനക്കട്ടി ബസ് നമുക്ക് കിട്ടുന്നതാണ്. മണ്ണാർക്കാട് സ്റ്റാൻഡിൽ നിന്നും ആനക്കട്ടി ബസ് കേറിയാൽ ഏകദേശം 44 കി.മി. ദൂരം പിന്നിട്ടു കോട്ടത്തറ എന്ന സ്ഥലത്തു എത്താം. തുടർന്ന് കോട്ടത്തറ എന്ന സ്ഥലത്തു നിന്നും പുതൂർ ബസ് കേറിയാൽ ഏകദേശം 10 കി.മി. ദൂരം സഞ്ചരിച്ചു അര മണിക്കൂർ കൊണ്ട് പുതൂർ ഗ്രാമത്തിലേക്ക് എത്തിച്ചേരാം. | പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് കയറി ഏകദേശം 80 കി.മി. ദൂരം സഞ്ചരിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് അട്ടപ്പാടിയിലെ കോട്ടത്തറ എന്ന സ്ഥലത്തു എത്തിച്ചേരുന്നു. [[പ്രമാണം:Pudur4 21090.jpg|thumb|കോട്ടത്തറ ചന്ത]] | ||
പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് സർവീസ് കുറവായതിനാൽ പാലക്കാടു നിന്നും മണ്ണാർക്കാട് വന്നിട്ട് അവിടെ നിന്നും ആനക്കട്ടി ബസ് കേറാവുന്നതാണ്. പാലക്കാട് സ്റ്റാൻഡിൽ നിന്നും മണ്ണാർക്കാട് ബസ് കേറി ഏകദേശം 37 കി. മി. ദൂരം സഞ്ചരിച്ചാൽ 5o മിനുട്ട് കൊണ്ട് മണ്ണാർക്കാട് സ്റ്റാൻഡിൽ എത്താം. അവിടെ നിന്നും ആനക്കട്ടി ബസ് നമുക്ക് കിട്ടുന്നതാണ്. മണ്ണാർക്കാട് സ്റ്റാൻഡിൽ നിന്നും ആനക്കട്ടി ബസ് കേറിയാൽ ഏകദേശം 44 കി.മി. ദൂരം പിന്നിട്ടു കോട്ടത്തറ എന്ന സ്ഥലത്തു എത്താം. തുടർന്ന് കോട്ടത്തറ എന്ന സ്ഥലത്തു നിന്നും പുതൂർ ബസ് കേറിയാൽ ഏകദേശം 10 കി.മി. ദൂരം സഞ്ചരിച്ചു അര മണിക്കൂർ കൊണ്ട് പുതൂർ ഗ്രാമത്തിലേക്ക് എത്തിച്ചേരാം. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
വരി 38: | വരി 40: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* Dr.രാഹുൽ രാജ് | * '''''Dr.രാഹുൽ രാജ്: അട്ടപ്പാടി ആദിവാസി സമൂഹത്തിൽ നിന്നും ഗവ. ട്രൈബൽ സ്‌കൂളിൽ പഠിച്ചു ഉന്നത വിദ്യാഭ്യാസം നേടി ഒരു ഡോക്ടർ ആയ വ്യക്തിത്വത്തിനുടമ.''''' | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
വരി 47: | വരി 48: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
[[പ്രമാണം:Pudur10 21090.jpg|thumb|ജി. ടി.എച്ചു്. എസ്സ്. പുതൂർ]] | |||
* G. T. V. H. S. S. പുതൂർ | * G. T. V. H. S. S. പുതൂർ | ||
* | * G. T. W. L. P. S. ആനവായ് | ||
* G. T. W. L. P. S. ഗൊട്ടിയകണ്ടി | |||
G. T. W. L. P. S. ആനവായ് | * G. L. P. S. മുള്ളി | ||
* G. U. P. S. പാലൂർ | |||
G. T. W. L. P. S. ഗൊട്ടിയകണ്ടി | * മോറിയ പബ്ലിക് സ്‌കൂൾ, തേക്കുവട്ട | ||
G. L. P. S. മുള്ളി | |||
G. U. P. S. പാലൂർ | |||
മോറിയ പബ്ലിക് സ്‌കൂൾ, | |||
== ചിത്രശാല == | == ചിത്രശാല == |