"ടി. എ. എം. യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി. എ. എം. യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:38, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
ANOOJA K P (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
== | == എടത്തനാട്ടുകര == | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 30 km2 ആണ്. ഒരു കാർഷിക ഗ്രാമമെന്ന രീതിയിൽ പ്രശസ്തി നേടിയ പ്രദേശമാണ് എടത്തനാട്ടുകര.തരിശുഭൂമികളില്ലാത്ത ഗ്രാമം എന്നൊരു കീർത്തിയും എടത്തനാട്ടുകരക്കുണ്ട്. ഗ്രാമത്തിന്റ തെക്കു-കിഴക്കു അതിർത്തിയിലൂടെയാണ് വെള്ളിയാർ നദി ഒഴുകുന്നത്. | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 30 km2 ആണ്. ഒരു കാർഷിക ഗ്രാമമെന്ന രീതിയിൽ പ്രശസ്തി നേടിയ പ്രദേശമാണ് എടത്തനാട്ടുകര.തരിശുഭൂമികളില്ലാത്ത ഗ്രാമം എന്നൊരു കീർത്തിയും എടത്തനാട്ടുകരക്കുണ്ട്. ഗ്രാമത്തിന്റ തെക്കു-കിഴക്കു അതിർത്തിയിലൂടെയാണ് വെള്ളിയാർ നദി ഒഴുകുന്നത്. | ||