Jump to content
സഹായം

"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
 
== '''ജി.വി.എച്ച്.എസ്.എസ് ചാത്തന്നൂർ''' ==
 
'''<u>ചാത്തന്നൂർ</u>'''
[[പ്രമാണം:41006-School Assembly.jpg|ലഘുചിത്രം]]
[[പ്രമാണം:41006-School Assembly.jpg|ലഘുചിത്രം]]
   കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ്‌ ചാത്തന്നൂർ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്‌ ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്. അനേകം സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ, കൂടാതെ ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തന്നൂർ സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
   കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ്‌ ചാത്തന്നൂർ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്‌ ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്. അനേകം സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ, കൂടാതെ ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തന്നൂർ സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ദേശിയ പാതയോരത്തോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യന്നത്.
[[പ്രമാണം:41006- Vattezhuthu-Silalekhanam-Chennamathe siva Temple.jpg|ലഘുചിത്രം|41006-Chennamathe Siva Temple vattezhuthu silalekhanam]]
[[പ്രമാണം:41006- Vattezhuthu-Silalekhanam-Chennamathe siva Temple.jpg|ലഘുചിത്രം|41006-Chennamathe Siva Temple vattezhuthu silalekhanam]]

== '''ഭൂമിശാസ്ത്രം''' ==
'''<u>ചേന്നമത്ത് ശിവ ക്ഷേത്രം</u>'''
പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള ചാത്തന്നൂരിലെ പ്രസിദ്ദമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം  ഇടത്തരം വലിപ്പമുള്ള അപൂർവ കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ്. വട്ടെഴുത്തിലുള്ള ഒരു ശിലാ ലിഖിതം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര ഭിത്തിയിലെ  പുരാതനമായ വട്ടെഴുത്ത് മാമ്പള്ളി ശാസനം എന്ന  പേരിലാണ് അറിയപ്പെടുന്നത്.  ആര്യദേവൻ ഉഴുത്തിരർ  കൊല്ലവർഷം 448 (എ ഡി  1273) ൽ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ  വട്ടെഴുത്തിൽ  രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുള്ള മാമ്പള്ളി ശാസനം ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് രാസ സംരക്ഷണം, ഘടനാ സംരക്ഷണം എന്നിവ നടത്തിയിട്ടുണ്ട്.

'''<u>ചാത്തന്നൂർ സ്പിന്നിങ് മിൽ</u>'''
== '''പൊതുസ്ഥാപനം''' ==

== '''<u>ചാത്തന്നൂർ സ്പിന്നിങ് മിൽ</u>''' ==
ചാത്തന്നൂരിൽ കാരംകോട്  ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്.
ചാത്തന്നൂരിൽ കാരംകോട്  ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്.

[[പ്രമാണം:41006-pradakshinavazhi.jpg|ലഘുചിത്രം|41006-pradhakshinavazhi]]

വരി 35: വരി 34:

[[പ്രമാണം:41006-Spinning mill.jpeg|ലഘുചിത്രം|41006-Spinning Mill chathanoor]]

[[പ്രമാണം:41006-Spinning mill.jpeg|ലഘുചിത്രം|41006-Spinning Mill chathanoor]]

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471635" എന്ന താളിൽനിന്ന് ശേഖരിച്ചത്