Jump to content
സഹായം

"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
== '''വളവന്നൂർ''' ==
== '''വളവന്നൂർ''' ==
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.
'''പഞ്ചായത്ത് രൂപീകരണം : 1962'''

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.
ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.
'''പിൻ                              : 676551'''
'''ടെലിഫോൺ കോഡ്        : 0494'''
'''അടുത്തുള്ള പട്ടണങ്ങൾ      : തിരൂർ'''
'''കോട്ടക്കൽ'''
'''വളാഞ്ചേരി'''
'''നിയമസഭാ മണ്ഡലം        : തിരൂർ'''
'''ബ്ലോക്ക് പ‍‍‍ഞ്ചായത്ത്        : താനൂർ'''

== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
വരി 43: വരി 60:
* സബ് രജിസ്ട്രാർ ഓഫീസ്
* സബ് രജിസ്ട്രാർ ഓഫീസ്
* വളവന്നൂർ കൃഷിഭവൻ
* വളവന്നൂർ കൃഷിഭവൻ
== '''പ്രധാനപ്പെട്ട പട്ടണം''' ==
'''കടുങ്ങാത്തുകുണ്ട് :''' കൽപകഞ്ചേരി, വളവന്നൂർ എന്നീ രണ്ട് പഞ്ചായത്തികളിലാണ് കടുങ്ങാത്തുകുണ്ട്
ടൗൺ സ്ഥിതി ചെയ്യിന്നത്.
കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471610" എന്ന താളിൽനിന്ന് ശേഖരിച്ചത്