Jump to content
സഹായം

"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗ്: Manual revert
 
വരി 32: വരി 32:
വേലകളുടെ നാടായ നെന്മാറയിലെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഹിന്ദുദേവതയായ വേട്ടയ്ക്കൊരുമകൻ, പല കുടുംബങ്ങളുടേയും പരദേവതയാണ്. ബാലുശ്ശരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം, കൂടാതെ കേരളത്തിലെ പലസ്ഥലങ്ങളിലും ഈ ദേവന് പ്രസിദ്ധിയും പ്രചാരവും ഉള്ളതായി കാണപ്പെടുന്നു. നെന്മാറ  ബസ്സ്റ്റാന്റിൽ നിന്നും ഗേൾസ് ഹൈസ്കൂളിലേക്ക് പോകുംവഴി റോഡരികിൽ സ്ഥിതി ചെയ്യുന്ന വേട്ടയ്ക്കൊരുമകൻ അവടത്തെ ജനങ്ങളെ കാത്തു രക്ഷിക്കുന്നു എന്നതാണ് വിശ്വാസം.   

<ref></ref>== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
പാവങ്ങളുടെ ഊട്ടി എന്നറിയപെടുന്ന നെല്ലിയാമ്പതി മലനിരകൾക്ക് താഴെ  സ്ഥിതി ചെയ്യുന്ന നെന്മാറ ഗ്രാമത്തിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും തെളിച്ചവും നൽകി തലയെടുപ്പോടെ നിൽക്കുന്ന സർക്കാർ വിദ്യാലയമാണ്  GOVERNMENT GIRLS VOCATIONAL HIGHER SECONDARY SCHOOL  , 1925 - ൽ സ്ഥാപിതമായി.  

നെന്മാറയിലെയും പരിസരപ്രേദേശത്തെയും ഏകദേശം ആയിരത്തിനാനൂറോളം  പെൺകുട്ടികൾ  5 മുതൽ 10വരെ ക്ലാസ്സുകളിലായി പഠിക്കുന്ന ഈ വിദ്യാലയത്തിന് സമീപത്തായി ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ  G B H S  NEMMARA , G L P S NEMMARA , G L P S PAZHAYAGRAMAM , LNSUPS  NEMMARA  എന്നീ സ്കൂളുകളും ഉണ്ട്  .  BRC KOLLENGODE  പ്രവർത്തിക്കുന്നത് സ്കൂളിനടുത്താണ് .

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471347" എന്ന താളിൽനിന്ന് ശേഖരിച്ചത്