Jump to content
സഹായം

"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:
[[പ്രമാണം:25068chendamangalam synagogue .resized.jpeg|thumb|ചേന്ദമംഗലം ജൂതപ്പള്ളി]]

ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് വൈപ്പിൻ ദ്വീപ് ആണ് , മറ്റൊരതിര് തൃശ്ശൂർ ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ്‌ തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ്‌ പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌. വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന്‌ കരുതപ്പെടുന്നുണ്ട്‌.

== HOSPITALS ==
DON BOSCO HOSPITAL
KMK HOSPITAL
TALUK HEADQUARTERS HOSPITAL
SHAJY HOSPITAL
SHANTHI HOSPITAL
CHAITHANYA HOSPITAL
BHARATH RURAL HOSPITAL
GOVERNMENT AYURVEDA HOSPITAL

==References==
==References==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471243" എന്ന താളിൽനിന്ന് ശേഖരിച്ചത്