"കൊമ്മേരി എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊമ്മേരി എ. എൽ. പി. എസ്. (മൂലരൂപം കാണുക)
22:39, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017History
(കോഴിക്കോട്) |
(History) |
||
വരി 23: | വരി 23: | ||
| പെൺകുട്ടികളുടെ എണ്ണം= 78 | | പെൺകുട്ടികളുടെ എണ്ണം= 78 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 145 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 145 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍=സ്വർണ ലത പാറക്കണ്ടി | | പ്രധാന അദ്ധ്യാപകന്‍=സ്വർണ ലത പാറക്കണ്ടി | ||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനു ഇടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ L.Dis 19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165 വിദ്യാർത്ഥികളും 5 അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973 ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |