Jump to content
സഹായം

"ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ  അങ്ങാടിയുടെ സമീപം ആയിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
== പ്രാദേശിക ചരിത്രം ==
== പ്രാദേശിക ചരിത്രം ==
കോഴിക്കോട് ജില്ലയിലെ പഴയ നാട്ടുരാജ്യമായ കുറുമ്പ്രനാട്ട് രാജവിന്റെ  ആയുധ കേന്ദ്രങ്ങളായിരുന്ന പേരാമ്പ്ര ( പെരിയ അമ്പ് അറ) ചെമ്പ്ര ( ചെറിയ അമ്പ് അറ) എന്നീ പ്രദേശങ്ങൾക്കിടയിൽ മേത്താണ്യം വില്ലേജിൽ കൂത്താളി ഗ്രാമ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തെ ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ‍ഡാമിനടുത്ത് 1964 ല്‍ ആണ് പേരാമ്പ്രപ്ലാന്റേഷന്‍ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തില്‍ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷന്‍ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന്  ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്

== സ്കൂള്‍ ചരിത്രം ==
== സ്കൂള്‍ ചരിത്രം ==
കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടം പേരാമ്പ്രപ്ലാന്റേഷനില്‍ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. അവരുടെ മക്കള്‍ക്ക്  ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ 1974ല്‍ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. ലീലാവതി ടീച്ചര്‍ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് . പിന്നീട്  ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

രണ്ടാം ക്ലാസ് വന്നപ്പോൾ തന്നെ സ്ഥലമില്ലാത്ത സാഹചര്യം നിലവിൽ വന്നു. ഇന്നത്തേ കോടേരിച്ചാൽ അങ്ങാടിക്കു മുകളിലുള്ള ഒരു പുളിമരത്തിന്റെ ചുവട്ടിലുള്ള സ്ഥലം ശ്രീ പുതുശ്ശേരിമ്മൽ അമ്മദ് ഹാജിയോട് പ്രതിമാസം 10 രൂപ വാടകക്ക് എടുത്ത് അതിൽ നാട്ടുകാർ ഷെഡ്ഡ് കെട്ടി ഒന്നു രണ്ട് വർഷം രണ്ടിടത്തുമായി ക്ലാസ് നടത്തി . അമ്മദ് ഹാജിയുടെ സ്ഥലത്ത് രണ്ട് ഷെഡ്ഡുകൾ നിർമ്മിച്ചു . എന്നിട്ടും സ്ഥല പരിമിതി പ്രശ്നമായതിനാൽ കുറേക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ സ്ക്കൂൾ പ്രവർത്തിക്കേണ്ടി വന്നു. ശ്രീ നല്ലാശ്ശേരി ബാലൻ മാസ്റ്റർ ശ്രീ. വിശ്വനാഥൻ മാസ്റ്റർക്ക് ശേഷം പ്രഥമാധ്യാപകനായി. ശ്രീമതി സൗമിനി ടീച്ചർ, ശ്രീമതി. ശ്രീമതി ടീച്ചർ, ശ്രീ. നമ്പീശൻ മാസ്റ്റർ ശ്രീ. പോക്കർ മാസ്റ്റർ എന്നീ അധ്യാപകശ്രേഷ്ഠർ ഈ പ്രദേശത്ത്കാർക്ക് അദ്യാക്ഷരം  പകർന്നുനൽകിയ ആദരണീയരായിരുന്നു.

അഞ്ചാം ക്ലാസ് വരെയുള്ള എൽ പി സ്കൂൾ ആയി ഈ സ്ഥാപനം വളർന്നു കഴിഞ്ഞപ്പോൾ സ്ഥലസൗകര്യമില്ലാത്ത അവസ്ഥ വീണ്ടും സംജാതമായി. നാട്ടുകാരുടെ അപേക്ഷ മാനിച്ച് ഒരു സാധാരണക്കാരൻ മാത്രമായ ശ്രീ. വീട്ടിയുള്ള പറമ്പിൽ കേളപ്പൻ സൗജന്യമായി നൽകിയ 27 സെന്റ് സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. സൗജന്യമായി ലഭിച്ച സ്ഥലത്തോടനുബന്ധിച്ച് ഒരേക്കർ സ്ഥലം സർക്കാർ പൊന്നും വിലക്കെടുക്കുകയും ഷെഡ്ഡ് കെട്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

അപ്പര്‍ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ല്‍  RMSA ഹൈസ് ക്കൂള്‍ സ്ഥാപിച്ചു. 2016 ല്‍  അപ്പര്‍ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീര്‍ന്നു. ഗവ.ഹൈസ് ക്കൂള്‍ പേരാമ്പ്ര പ്ലാന്റേഷന്‍ എന്നറിയപ്പെടുകയം ചെയ്തു.

ഇവിടെ 20 വർഷത്തോളം   പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.

ഇവിടെ 20 വർഷത്തോളം   പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247033" എന്ന താളിൽനിന്ന് ശേഖരിച്ചത്