Jump to content
സഹായം

"ജി.എൽ.പി.എസ് ചെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

* [[പ്രമാണം:V.P. C HELLUR.jpg|ലഘുചിത്രം|വി . പി . ചെല്ലൂർ]]'''<big>വി.പി ചെല്ലൂർ -</big>''' വി.പി ചെല്ലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സുബ്രമണ്യൻ വി.പി ചെല്ലൂർകാരനാണ്.ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് ആട്ടിൻ തലകൾ,ചലിക്കാത്ത പാവകൾ(ചെറുകഥാ സമാഹാരങ്ങൾ ),മീശ പുരാണം, കാണാമറയത്ത് (നോവൽ) തുടങ്ങിയവ.' മീശപുരാണം 'എന്ന നോവലിന് മലയാള സാഹിതി കേന്ദ്രത്തിന്റെ സഞ്ജയൻ സ്‌മൃതി പുരസ്കാരവും 'കാണാമറയത്' എന്ന നോവലിനു PAT സ്പെഷ്യൽ ജൂറി നോവൽ പുരസ്കാരവും' മൗനമേഘങ്ങൾ' എന്ന ചെറുകഥക്ക് നന്തനാർ സ്മാരക ഗ്രാമീണ സംസ്ഥാന സാഹിത്യശ്രേഷ്ഠ അവാർഡും ലഭിച്ചു.

* '''<big>മിനി ചെല്ലൂർ</big>''' - ചെല്ലൂരിന്റെ സ്വന്തം സാഹിത്യകാരിയാണ് മിനി ചെല്ലൂർ .മൂന്നാമത്തെ വയസ്സിൽ പനി ബാധിച്ച് കാലുകളുടെ ശേഷി നഷ്ട്ടപ്പെട്ട  മിനി ചെല്ലൂർ ഇന്ന് എഴുത്തിന്റെയും വരയുടെയും ലോകത്താണ്.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. പിന്നീട് സാക്ഷരതാ പഠനത്തിലൂടെ അക്ഷരാഭ്യാസം നേടിയ അവർ തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളാക്കി മാറ്റി.'ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിന് PAT ആത്മകഥ പുരസ്‌കാരം ലഭിച്ചു.'ഓർമയുടെ ഒറ്റയടിപ്പാതകൾ 'എന്ന കൃതിയിലൂടെ എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ 'ടാലെന്റ്റ് ഓഫ് ദി ഇയർ 2022 'പുരസ്കാരത്തിനും അർഹയായി.  
* [[പ്രമാണം:Mini Chellur.jpg|ലഘുചിത്രം|മിനി ചെല്ലൂർ ]]'''<big>മിനി ചെല്ലൂർ</big>''' - ചെല്ലൂരിന്റെ സ്വന്തം സാഹിത്യകാരിയാണ് മിനി ചെല്ലൂർ .മൂന്നാമത്തെ വയസ്സിൽ പനി ബാധിച്ച് കാലുകളുടെ ശേഷി നഷ്ട്ടപ്പെട്ട  മിനി ചെല്ലൂർ ഇന്ന് എഴുത്തിന്റെയും വരയുടെയും ലോകത്താണ്.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. പിന്നീട് സാക്ഷരതാ പഠനത്തിലൂടെ അക്ഷരാഭ്യാസം നേടിയ അവർ തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളാക്കി മാറ്റി.'ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിന് PAT ആത്മകഥ പുരസ്‌കാരം ലഭിച്ചു.'ഓർമയുടെ ഒറ്റയടിപ്പാതകൾ 'എന്ന കൃതിയിലൂടെ എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ 'ടാലെന്റ്റ് ഓഫ് ദി ഇയർ 2022 'പുരസ്കാരത്തിനും അർഹയായി.  

== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470085" എന്ന താളിൽനിന്ന് ശേഖരിച്ചത്