"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:18, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→വിനോദസഞ്ചാരം
വരി 202: | വരി 202: | ||
== വിനോദസഞ്ചാരം == | == വിനോദസഞ്ചാരം == | ||
മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു . ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് വൈപ്പിൻ ദ്വീപ് ആണ് , മറ്റൊരതിര് തൃശ്ശൂർ ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ് തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ് പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്. വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന് കരുതപ്പെടുന്നുണ്ട്. | മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു . ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. | ||
[[പ്രമാണം:25068chendamangalam synagogue .resized.jpeg|thumb|ചേന്ദമംഗലം ജൂതപ്പള്ളി]] | |||
ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് വൈപ്പിൻ ദ്വീപ് ആണ് , മറ്റൊരതിര് തൃശ്ശൂർ ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ് തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ് പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്. വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന് കരുതപ്പെടുന്നുണ്ട്. | |||
==References== | ==References== |