"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:11, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഈ ഗ്രാമത്തിന്റെ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ സാംസ്കാരികസ കേന്ദ്രങ്ങൾ സ്കൂളുകളാണ്. അതോടൊപ്പം തന്നെ വായനശാലകളും ഗ്രന്ഥാലയങ്ങളുമിണ്ട്.1945 ൽ കൊങ്ങന്നൂരിൽ സ്ഥാപിച്ച മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയമാണ് ആദ്യത്തേത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന വിവധ പ്രവർത്തന്നങ്ങളുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രം ഇതായിരുന്നു. അത്തോളി ഗ്രാമപഞ്ചായത്തിന്റെ രുപീകരണത്തിന് മുൻപ് തന്നെ പ്രവർത്തനമാരംഭിച്ച വായനശാലയാണ് കൂമുള്ളി വായനശാല & ഗ്രന്ഥാലയം., ഗ്രാമീണ ഗ്രന്ഥാലയം & വായനശാല, പഞ്ചായത്ത് സാംസ്കാരിക നിലയം, പ്രിയദർശിനി വായലശാല & ഗ്രന്ഥാലയം,തുടങ്ങിയവ പ്രവർത്തനക്ഷമമായ വായനശാലകളാണ്. കുടക്കല്ലിൽ ഒരു വനിതാ വായനശാല ഇപ്പോൾ പ്രവർത്തനമാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. | ഈ ഗ്രാമത്തിന്റെ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ സാംസ്കാരികസ കേന്ദ്രങ്ങൾ സ്കൂളുകളാണ്. അതോടൊപ്പം തന്നെ വായനശാലകളും ഗ്രന്ഥാലയങ്ങളുമിണ്ട്.1945 ൽ കൊങ്ങന്നൂരിൽ സ്ഥാപിച്ച മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയമാണ് ആദ്യത്തേത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന വിവധ പ്രവർത്തന്നങ്ങളുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രം ഇതായിരുന്നു. അത്തോളി ഗ്രാമപഞ്ചായത്തിന്റെ രുപീകരണത്തിന് മുൻപ് തന്നെ പ്രവർത്തനമാരംഭിച്ച വായനശാലയാണ് കൂമുള്ളി വായനശാല & ഗ്രന്ഥാലയം., ഗ്രാമീണ ഗ്രന്ഥാലയം & വായനശാല, പഞ്ചായത്ത് സാംസ്കാരിക നിലയം, പ്രിയദർശിനി വായലശാല & ഗ്രന്ഥാലയം,തുടങ്ങിയവ പ്രവർത്തനക്ഷമമായ വായനശാലകളാണ്. കുടക്കല്ലിൽ ഒരു വനിതാ വായനശാല ഇപ്പോൾ പ്രവർത്തനമാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. | ||
നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ചുവന്ന പല വായനശാലകളിലേയും പുസ്തകങ്ങൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത മറിച്ചു വയ്ക്കാൻ കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയം. പഞ്ചായത്ത് സാംസ്കാരിക നിലയം, കൊങ്ങന്നൂർ അബ്ഗു റഹിമാൻ സ്മാരക വായനശാല എന്നിവയും , കൂടാതെ അത്തോളി സ്കൂൾ ലൈബ്രറിയും മികച്ച നിലയിൽ പ്രവർത്തിക്കുന്നു. | നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ചുവന്ന പല വായനശാലകളിലേയും പുസ്തകങ്ങൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത മറിച്ചു വയ്ക്കാൻ കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയം. പഞ്ചായത്ത് സാംസ്കാരിക നിലയം, കൊങ്ങന്നൂർ അബ്ഗു റഹിമാൻ സ്മാരക വായനശാല എന്നിവയും , കൂടാതെ അത്തോളി സ്കൂൾ ലൈബ്രറിയും മികച്ച നിലയിൽ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:16057 Atholi school library.jpeg|thumb|അത്തോളി സ്കൂൾ]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |